താജ്മഹലില്‍ പൂജയുമായി സംഘപരിവാര്‍

താജ്മഹലില്‍ പൂജനടത്തി സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍.താജ് മഹല്‍ യഥാര്‍ത്ഥത്തില്‍ തേജോമഹാലയ എന്ന പേരുള്ള ശിവക്ഷേത്രമായിരുന്നുവെന്ന് പറഞ്ഞാണ് രാഷ്ട്രീയ ബജ്‌റംഗ്ദളിന്റെ വനിത വിഭാഗം ജില്ല അധ്യക്ഷ മീനാ  ദിവാകറിന്റെ നേതൃത്തത്തില്‍ പൂജ നടത്തുകയും ഗംഗജലം തളിക്കുകയും ചെയ്തത്.

താജ് മഹലിനോട് ചേര്‍ന്ന പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ ഒഴികെ മറ്റു നിസ്‌കാരങ്ങള്‍ക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അധികൃതര്‍ നേരത്തെ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter