തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക ഒരു മുസല്‍മാനെന്ന് സാഹിത്യകാരന്‍ ടി.പത്മനാഭന്‍

തന്റെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുക ഒരു മുസല്‍മാനാണെന്ന് സാഹിത്യകാരന്‍ ടി.പത്മനാഭന്‍.ഹരിപ്പാട് സി.ബി.സി വാര്യര്‍ ഫൗണ്ടേഷന്‍  പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.

മക്കളില്ലാത്തതിനാല്‍ മരണശേഷം തന്റെ ചിതാഭസ്മം ഭാരതപ്പുഴയില്‍ ഒഴുക്കാനും അന്ത്യകര്‍മ്മങ്ങള്‍  നിര്‍വ്വഹിക്കാനും ഒരു മുസ്‌ലിമിനെ ചുമതലപ്പെടുത്തിയതായി സാഹിത്യകാരന്‍ ടി.പത്മനാഭന്‍ പറഞ്ഞു.
വയസ്സ് തൊണ്ണൂറിലേക്ക് എത്തുമ്പോഴും മനസ്സില്‍  യവ്വനമുണ്ടെന്നും അദ്ധേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter