130 ഓളം പുരാതന മസ്ജിദുകള്‍ സംരക്ഷിക്കാന്‍ തയ്യാറെടുത്ത് സഊദി

സഊദി അറേബ്യയിലെ പുരാതന കാലത്തെ 130 മസ്ജിദുകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി സംരക്ഷിക്കാന്‍ സഊദി കീരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉത്തരവിറക്കി.

ഇസ് ലാമിക കാര്യമന്ത്രാലയവും ,ടൂറിസം ദേശീയ പൈതൃക വകുപ്പും സഹകരിച്ച് നടപ്പാക്കുന്ന ചരിത്ര മസ്ജിദുകളുടെ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായാണ് പുരാതന മസ്ജിദുകള്‍ പരിഷ്‌കരിക്കുന്നത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ ചരിത്ര മസ്ജിദ് പുനരുദ്ധാരണ പദ്ധതി എന്ന് പേരിട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ അഞ്ചുകോടിയിലേറെ  റിയാല്‍ ചെലവില്‍ പത്തു പ്രവിശ്യകളിലെ 30 മസ്ജിദുകള്‍ പുനരുദ്ധരിക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter