ഫലസ്ഥീനിന് 60 മില്യണ്‍ ഡോളര്‍ സഹായ ഹസ്തവുമായി സഊദി അറേബ്യ

ഫലസ്ഥീനിന് 60 മില്യണ്‍ ഡോളര്‍ സഹായ ഹസ്തവുമായി സഊദി അറേബ്യ.60 മില്യണ്‍ ഡോളര്‍ ഫലസ്ഥീന്‍ സാമ്പത്തിക മന്ത്രാലയത്തിന് കൈമാറിയതായി  സഊദി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി.

ഫലസ്ഥീനിനെ സാമ്പത്തികമായും രാഷ്ട്രീയമായും പിന്തുണക്കുന്നതിന്റെ ഭാഗമയതാണീ സഹായമെന്നും സഊദി അംബാസിഡര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter