സുന്നി ഐക്യചര്‍ച്ച: മഹല്ലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്ന് നേതാക്കള്‍

14 September, 2018

+ -
image

ഇരുവിഭാഗം സുന്നികള്‍ തമ്മില്‍ ഐക്യ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയിലും ചിലയിടങ്ങളില്‍ പുതിയ കുഴപ്പങ്ങള്‍ ഉണ്ടായത് പ്രതിഷേധാര്‍ഹമാണെന്ന് സുന്നി നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍,ഇ.സുലൈമാന്‍ മുസ് ലിയാര്‍, കാന്തപുരം എ.പി അബൂബക്കര്‍ മുസ് ലിയാര്‍ എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഐക്യചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മഹല്ലുകളില്‍ ആരും ഒരു കുഴപ്പവും ഉണ്ടാക്കരുതെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

 

SHARE US ON

RELATED NEWS