ബാബരി; മധ്യസ്ഥ ചര്‍ച്ചകള്‍ ഇന്നാരംഭിക്കും

13 March, 2019

+ -
image

ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന് തുടങ്ങും.ഇതിന്റെ ഭാഗമായി സുപ്രീംകോടതി നിയമിച്ച മൂന്നംഗ സമിതതി ഫൈസാബാദില്‍ യോഗം ചേരും.

സുപ്രീംകോടതി മുന്‍ജഡ്ജി ഖലീഫുല്ലയുടെ നേതൃത്തത്തിലാണ് മധ്യസ്ഥ സമതി. ശ്രീശ്രീ രവിശങ്കര്‍ ചെന്നെയിലെ അഭിഭാഷകന്‍ ശ്രീംരാംപാഞ്ചു എന്നിവരാണ് പാനലിലെ മറ്റു രണ്ടുപേര്‍. മധ്യസ്ഥ നടപടികള്‍ ഒരാഴ്ചക്കുള്ളില്‍ തുടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.

RELATED NEWS