സമസ്ത കേന്ദ്രമുശാവറ അംഗം ശൈഖുനാ എം.എ ഖാസിം മുസ്‌ലിയാര്‍ അന്തരിച്ചു

11 August, 2019

+ -
image

സമസ്ത കേന്ദ്രമുശാവറ അംഗം ശൈഖുനാ എം.എ ഖാസിം മുസ്‌ലിയാര്‍ അന്തരിച്ചു. വിദ്യഭാസ ബോര്‍ഡ് സെക്രട്ടറി കാസറഗോഡ് ജില്ല സമസ്ത ജന.സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.അവസാന നിമിഷങ്ങള്‍ ദുരിതബാധിതരായ ജനങ്ങള്‍ക്കൊപ്പമായിരുന്നു. കാസറഗോഡ് ഉപ്പളയില്‍ കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ശേഷമാണ് നാഥനിലേക്ക് യാത്രയായത്.