യമനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ധാരണയായി; ഐക്യരാഷ്ട്ര സഭ

യമനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ വിമതരും സൈനികരും തമ്മില്‍ ധാരണയിലെത്തിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. മൂന്നു ദിവസമായി നടന്നുവന്ന യോഗത്തിലാണ് തീരുമാനം.

ഈ മാസം മൂന്ന് മുതല്‍ ആറുവരെ ഹുദൈദയിലായിരുന്നു ചര്‍ച്ച. ഐക്യരാഷ്ട്രസഭ പ്രതിനിധി പാട്രിക് കാമത് ആയിരുന്നു ചര്‍ച്ചയിലെ മധ്യസ്ഥന്‍.
ഹൂത്തികളും യമന്‍ സൈനികരും  ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter