ട്രെയിനിനു മുന്നിലേക്ക് പശുചാടി; ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ ക്രൂരമര്‍ദ്ദനം

09 July, 2019

+ -
image

ഗുജ്‌റാത്തില്‍ ട്രെയിനിനു മുന്നിലേക്ക് പശുചാടിയതിന്റെ പേരില്‍ ലോക്കോ പൈലറ്റിന് ഗോരക്ഷകരുടെ മര്‍ദ്ദനം.

ലോക്കോ പൈലററ് ജി.എ ഛാലക്ക് നേരെയാണ് ആക്രമണവും അധിക്ഷേപവുമുണ്ടായത്. ഗ്വാളിയോര്‍ അഹമ്മദാബാദ് സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ പത്താന്‍ ജില്ലയിലെ സിദ്ധാപൂര്‍ ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് പശു സ്വയം ട്രാക്കിലേക്ക് എടുത്ത് ചാടിയത്.പശുവിനെ കൊല്ലാന്‍ എന്തധികാരം എന്ന് ചോദിച്ചാണ് ഗോരക്ഷകരുടെ അധിക്ഷേപവും ആക്രമണവും നടന്നത്.

 

RELATED NEWS