സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണം: രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി

09 July, 2019

+ -
image

സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണമെന്ന് തീര്‍ത്ഥാടകരോട് രാജ് മോഹന്‍ ഉണ്ണിത്താന്‍  എം.പി

നിങ്ങളെ പ്രാര്‍ത്ഥനകൊണ്ടാണ് ഞാന്‍ എം.പി ആയത്.ഹജ്ജിന് പോകുന്നവര്‍ തനിക്ക് വേണ്ടിയുംപ്രാര്‍ത്ഥിക്കണം.ഞാന്‍ നിങ്ങളോടപ്പം വരുന്നില്ലെങ്കിലും എന്റെ മനസ്സ് നിങ്ങളോടപ്പമാണ്. നിങ്ങളവിടെ പോകുമ്പോള്‍ അതിന്റെ പുണ്യം എനിക്ക് കൂടി കിട്ടും. തിരിച്ചുവരുമ്പോള്‍ സംസം വെള്ളത്തിന്റെ ഒരു കുപ്പി തനിക്ക് കൂടി കരുതണമെന്നനും ഉണ്ണിത്താന്‍ പറഞ്ഞു.തീര്‍ത്ഥാടകരെ യാത്രയാക്കിയപ്പോഴാണ് ഉണ്ണിത്താന്‍ മനസ്സ് തുറന്ന് സംസാരിച്ചത്.

RELATED NEWS