മാസപ്പിറവി അറിയിക്കുക

08 November, 2018

+ -
image

ഇന്ന് (സഫര്‍ 29 വ്യാഴം) റബീഉല്‍ അവ്വല്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ്  ജിഫ്രി മുത്തുക്കോയ തങ്ങള്‍,സമസ്ത ജന. സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ് ലിയാര്‍, കോഴിക്കോട് ഖാസിമാരായ ജമലുല്ലൈലി തങ്ങള്‍, സയ്യിദ്  നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍എന്നിവര്‍ അറിയിച്ചു.

RELATED NEWS