23 February 2020
19 Rajab 1437

സർട്ടിഫിക്കറ്റ് ഇൻ ബേസിക് ഇസ്ലാമിക് സ്റ്റഡീസ്- അഡ്മിഷൻ ആരംഭിച്ചു.

16 April, 2019

+ -
image

ദാറുൽ ഹുദാ പൂർവ വിദ്യാർത്ഥി സംഘടന നേതൃത്വം നൽകുന്ന CSE (centre for social excellence) യുടെ  മേൽനോട്ടത്തിൽ ദുബൈ ഹാദിയ ചാപ്റ്ററിന് കീഴിൽ ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി പൊതുവിദ്യാഭ്യാസ സംരംഭമായ CPET അംഗീകാരത്തോടെ നടത്തപ്പെടുന്ന സിബിസ് കോഴ്സ് (തജ്‌വീദ്, തഫ്സീർ, ഫിഖ്ഹ്, ഹദീസ്, താരീഖ് തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന പഠനം) പുതിയ ബാച്ചിലേക്ക് 2019 മെയ്‌ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം





യോഗ്യത: മദ്രസ അഞ്ചാം   ക്ലാസ് വിദ്യാഭ്യാസം 

സെന്റർ: ദുബൈ

സമയം: എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9 മുതൽ ഉച്ച 12 വരെ

കോഴ്സ് കാലാവധി: ഒരു വർഷം (120 മണിക്കൂർ)



For registration and more details please visit



http://hadia.in/registration-cbis.html

cbisdubai@gmail.com



 0507238893/ 0567272818/0545446262


RELATED ARTICLES