Asked by MUHAMMAD IQBAL M
Answered by മുബാറക് ഹുദവി അങ്ങാടിപ്പുറം.
CODE: See9738 26 April, 2020
28 April, 2020
അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.
മേല്‍ഹദീസ് സുനനുത്തുര്‍മുദിയില്‍ കാണാവുന്നതാണ്. അവലംബയോഗ്യവുമാണ്.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.