അസ്സലാമു അലൈകും, ഉസ്താദേ, ഒരാൾ ഇണയോട് ത്വലാഖ് ഉദ്ദേശിച്ചു വായ കൊണ്ട് ഊതുകയോ , അല്ലെങ്കിൽ ആംഗ്യ കാണിക്കുകയോ (അല്ലെങ്കിൽ ഏതെങ്കിലും രീതിയിലുള്ള ച്യേഷ്ടകൾ) ചെയ്‌താൽ ത്വലാഖ് സംഭവിക്കുമോ? വാചകം പറയണം എന്ന് നിബന്ധന ഉണ്ടോ?

ചോദ്യകർത്താവ്

Shameer pv

Feb 20, 2019

CODE :Fiq9161

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ FATWA CODE: Fiq9129  എന്ന ഭാഗം ദയവായി വായിക്കുക

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter