ഒന്നുകിൽ നിന്നെ ഞാൻ ത്വലാഖ് ചൊല്ലിയിരിക്കുന്നു എന്ന് പറയണം, അല്ലെങ്കിൽ ത്വലാഖിന്റെ ഉദ്ദേശത്തോടു കൂടു കിനായതിന്റെ വാക് പറയണം( എന്നിട്ടു അത് സ്വയം പറഞ്ഞു നോക്കി ). സംശയം വന്ന സന്ദർഭത്തിൽ ഇങ്ങനെ ഒറ്റയ്ക്കിരുന്ന് സ്വയം സംസാരിച്ചാൽ ത്വലാഖ് സംഭവിക്കുമോ ഉസ്താദേ.

ചോദ്യകർത്താവ്

Ashikmk

Nov 7, 2018

CODE :Oth8946

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന് ഉത്തരം മനസ്സിലാക്കാൻ ദയവായി FATWA CODE: Oth8945 എന്നത് വായിക്കുക

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter