അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

 ഉപ്പയുടെ അനിയന്‍റെ മകള്‍ മഹ്റമല്ലാത്തതിനാല്‍ അവളെ വിവാഹം കഴിക്കാം. എന്നാല്‍ അടുത്ത ബന്ധത്തിലുള്ളവരെ വിവാഹം കഴിക്കാതിരിക്കലാണ് ഉത്തമം. വിദൂര ബന്ധത്തിലുള്ളവരെ വിവാഹം കഴിക്കല്‍ സുന്നതുമാണ്. 


മഹ്റമിനെ കുറിച്ചറിയാന്‍ ഇവിടെ വായിക്കാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.