വിഷയം: ‍ വിത്റിലെ ഖുനൂത്

റമദാനിൽ അല്ലാത്തപ്പോൾ വിത്റിൽ ഖുനൂത് സുന്നത്തു ഉണ്ടോ

ചോദ്യകർത്താവ്

Mujeeb

Aug 14, 2020

CODE :Fiq9954

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

റമളാനിലെ അവസാനത്തെ പകുതിയിലെ വിത്റില്‍ മാത്രമേ ഖുനൂത് സുന്നത്തുള്ളൂ. റമളാനിലെ ആദ്യത്തെ പകുതിയിലുള്ള വിത്റുകളിലും അതുപോലെ മറ്റു മാസങ്ങളിലുള്ള എല്ലാ വിത്റ് നിസ്കാരങ്ങളിലും ഖുനൂത് ഓതല്‍ കറാഹത്താണ് (ഫത്ഹുല്‍മുഈന്‍)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter