അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


നബികുടുംബത്തിന് സകാത്ത് മുതല്‍ നല്‍കാന്‍ പാടില്ലാത്തത് പോലെ, നേര്‍ച്ച, കഫ്ഫാറത് തുടങ്ങിയ വാജിബായ ബാധ്യതകളൊന്നും അവര്‍ക്ക് നല്‍കാന്‍ പാടില്ല (ഫത്ഹുല്‍മുഈന്‍, തുഹ്ഫ 8-721)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.