അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


തന്‍റെമേല്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമുള്ളവരായ തന്‍റെ ആശ്രിതര്‍ ഒഴികെയുള്ള അടുത്ത കുടുംബങ്ങളായ മിസ്കീന്മാര്‍ക്ക് ഫിത്റ് സകാത്ത് നല്‍കാവുന്നതാണ്. സകാത്ത്, സ്വദഖ തുടങ്ങിയവ നല്‍കുമ്പോള്‍ കുടുംബങ്ങളെ പരിഗണിക്കല്‍ കൂടുതല്‍ പുണ്യമുള്ളതാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.