അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഖുതുബ നിര്‍വ്വഹിക്കപ്പെടുന്നത് ഉയര്‍ന്ന സ്ഥലത്തായിരിക്കല്‍ സുന്നത്ത് മാത്രമേ ഉള്ളൂ, നിര്‍ബന്ധമില്ല. ആയതിനാല്‍ മിമ്പറില്ലാതെ ഖുതുബ നിര്‍വഹിക്കപ്പെടുന്നത് ജുമുഅയുടെ സാധുതയെ ബാധിക്കുന്നേയില്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.