അസ്സലാമു അലൈകും അല്ലാഹുവിൽ തവക്കുൽ ആക്കികൊണ്ട് എങ്ങനെ ജീവിക്കാൻ പറ്റും , അതായത് എങ്ങനെയാണ് തവക്കുൽ ആക്കേണ്ടത് , അതിൻറെ തലങ്ങൾ ഏതൊക്കെയാണ്

ചോദ്യകർത്താവ്

Muhammed

Jul 29, 2019

CODE :Fiq9378

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം വിശദമായി മനസ്സിലാക്കാൻ ഇസ്ലാം ഓൺ വെബ്ബിൽ പ്രസിദ്ധീകരിച്ച  ഭരമേല്‍പിക്കല്‍  എന്ന ആർട്ടിക്ക്ൾ ദയവായി വായിക്കുക..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter