ടീഷർട് വാങ്ങുമ്പോൾ അതിൽ മുൻഭാഗത്തു brand emblem ആയി ചിലപ്പോൾ മൃഗങ്ങളോ മറ്റു ജീവികളുടെയോ design ഉണ്ടാകാറുണ്ട്. ഇത് ധരിക്കാൻ പറ്റുമോ. ഇത് ധരിച്ചു നിസ്കരിക്കാൻ പറ്റുമോ ?
ചോദ്യകർത്താവ്
Fahad
Dec 6, 2018
CODE :Fiq8983
- മറുപടി നൽകിയത് നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി
- Dec 12, 2018
അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.
ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നതും അവ ധരിച്ച് നിസ്കരിക്കുന്നതും പൊതുവേ കറാഹത്താണ്. ഇതിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാൻ FATWA CODE: Fiq8977 എന്ന ഭാഗം ദയവായി വായിക്കുക.
കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
ഈ റമദാനിൽ നിങ്ങൾ ഉദ്ദേശിച്ചത് പോലെ ഖുർആൻ പാരായണവും മറ്റു ഇബാദത്തുകളും ചെയ്യാൻ നിങ്ങൾ എന്ത് വഴിയാണ് സ്വീകരിക്കുന്നത് .
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.