അസ്സലാമു അലൈകും ഇന്നലെ എനിക്ക് ബാങ്കിൽ നിന്നും ഒരു മെസ്സേജ് വന്നു . "താങ്കൾ 2 ലക്ഷം രൂപ നിങ്ങളുടെ അക്കൗണ്ടിൽ അയച്ചു അത് 45 ദിവസം അവിടെ വെച്ചാൽ നിങ്ങള്ക്ക് ഒരു ബാഗ് സമ്മാനം ആയി കിട്ടും" എന്ന് . ആ ബാഗ് സ്വീകരിക്കൽ ഹലാൽ ആണോ ?

ചോദ്യകർത്താവ്

Ajmal PP

Mar 9, 2019

CODE :Fin9195

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഏതൊരു സാധനവും മറ്റൊരാളിൽ നിന്ന് വാങ്ങുമ്പോൾ അയാളുടെ ധനം ഏത് രീതിയിലുള്ളതാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. ഇവിടെ പലിശയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്നാണല്ലോ ഗിഫ്റ്റ് വാങ്ങുന്നത്. അതിനാൽ ഈ വിഷയം വിശദമായി മനസ്സലാക്കാൻ FATWA CODE: Fin9135  എന്ന ഭാഗം ദയവായി വായിക്കുക.                                                                                                                                                                                                                        

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter