വെസ്ററീജ് മാർക്കററിങ് ബിസിനസ് ഹറാം ആണോ?ഇതില് ആരേയും വഞ്ചിക്കുന്നില്ല.നമ്മുടെ താഴെ ആൾക്കാരെ ചേർക്കുമ്പോൾ അവർ ചെയ്യുന്ന ബിസിനസിന്റ ഒരു വിഹിതം നമുക്കും കിട്ടുന്നു.

ചോദ്യകർത്താവ്

Majida

Dec 6, 2018

CODE :Fin8985

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്റേയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

വെസ്റ്റീജ് മാർക്കറ്റിങ് (vestige marketing) എന്നത് ഒരു മൾട്ടി ലെവൽ മാർക്കറ്റിങ് ആണെന്ന സൂചന ചോദ്യത്തിൽ തന്നെ വിശദീകരിക്കപ്പെട്ടുവല്ലോ. ഇതിന്റെ വിശദാംശങ്ങൾ അറിയാൻ FATWA CODE: Fin8913  എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter