അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ജീവിതത്തിൽ ഒരിക്കൽ പോലും ഇസ്ലാമിക ദഅ് വത്ത് കിട്ടാതെ ഇസ്ലാമിനെക്കുറിച്ച് അറിയാതെ ജീവിച്ചു മരണപ്പെട്ടു പോയവർ നാളെ ആഖിറത്തിൽ ശിക്ഷിക്കപ്പെടുകയില്ല, അവർ രക്ഷപ്പെടും (സൂറത്തുൽ ഇസ്രാഅ്, അൽ ഹാവീ, ഹാശിയത്തുന്നിഹായ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.