ഇസ്ലാമിൽ നിന്നും പുറത്തു പോകാൻ സാധ്യതയുള്ള മനസ്സിൽ തോന്നുന്ന സംശയങ്ങൾ ഉണ്ടോ?

ചോദ്യകർത്താവ്

Muhammed Shafi

Mar 10, 2019

CODE :Aqe9196

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു വിഷയം മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഒരു കാര്യത്തിൽ സംശയം തോന്നുകയെന്നത് തെറ്റല്ല. എന്നാൽ അതീവ ഗൌരവത്തോടെ ശ്രദ്ധിക്കേണ്ട കാര്യവുമാണിത്. ഈ വിഷയം വിശദമായി മനസ്സിലാക്കാൻ FATWA CODE: Fat8915  എന്ന ഭാഗം ദയവായി വായിക്കുക.                                                                                                                                                                                                                

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter