കഷണ്ടിയുള്ളവര്‍ വിഗ്ഗ് വെക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

Mishal

Sep 23, 2019

CODE :Abo9442

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ന്യൂനത മറക്കുന്നതിന് വേണ്ടി മനുഷ്യമുടി കൊണ്ടല്ലാത്തതും ഊരിയെടുക്കാന്‍ പറ്റുന്ന തരത്തിലുമുള്ളതാണെങ്കില്‍ അനുവദനീയവും അല്ലാത്തവ ഹറാമുമാകുന്നു.

വിശദമായ അറിവിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter