അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അരവണയും പ്രസാദവും ഹൈന്ദവരുടെ പുണ്യ ഭക്ഷണങ്ങളാണ്. മുസ്‌ലിം അവയ്ക്ക് മഹത്വം കല്പിക്കാതെ കേവലം അന്നമെന്ന നിലയില്‍ കുടിക്കുകയോ കഴിക്കുകയോ ചെയ്യുന്നതിന് വിരോധമില്ല. ഇത് മുമ്പ് വിശദമാക്കിയത് ഇവിടെ വായിക്കാം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.