ജറൂസലം മുസ്‌ലിംകള്‍ക്ക് മക്കയും മദീനയും പോലെ പവിത്രമാണ്: ഫലസ്ഥീനിയന്‍ ഗ്രാന്റ് മുഫ്തി

 

ജറൂസലം മുസ്‌ലിംകള്‍ക്ക് മക്കയെയും മദീനയെയും പോലെ പവിത്രമാണ് ഫലസ്ഥീനിയന്‍ ഗ്രാന്റ് മുഫ്തിയും സുപ്രീം ഇസ്‌ലാമിക് കൗണ്‍സില്‍ തലവനുമായ ഇക്‌രിമ സബ്‌രി. ജറൂസലം പൂര്‍ണമായും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇസ്‌ലാമിക ഐഡന്ററ്റി കാത്തുസൂക്ഷിക്കുന്ന പ്രദേശങ്ങളാണ് പ്രധാനമായും ഇസ്രയേല്‍ ലക്ഷ്യം വെക്കുന്നത്, അതില്‍ നിന്നാണ് നാം ജറൂസലമിനെ സംരക്ഷിക്കേണ്ടത്. എന്തു വില കൊടുത്തും മസ്ജിദുല്‍ അഖ്‌സയെയും നാം സംരക്ഷിക്കണം ഇക്‌രിമ സബ്‌രി മാധ്യമങ്ങളോട് പറഞ്ഞു.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter