സഊദിയില്‍ ഇസ്‌ലാമിനെ കുറച്ച് ഭാഷണവുമായി ട്രംപ്

19 May, 2017

+ -
image

 

തന്റെ സഊദി സന്ദര്‍ശനത്തില്‍ ഇസ്‌ലാമിനെ കുറിച്ച് ഭാഷണവുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.
ഇസ്‌ലാമിന്റെ സമാധാന കാഴ്ചപ്പാടിനെ ട്രംപ് അഭിനന്ദിക്കുമെന്നും സഊദിയില്‍ എത്തിയാല്‍ 50 മുസ്‌ലിം  രാഷ്ട്രങ്ങളിലെ നേതാക്കളെ കാണുമെന്നും വൈറ്റ് ഹൗസില്‍ നിന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.