പ്രതീക്ഷകളുയര്‍ത്തി ജോര്‍ദാന്‍-ഈജിപ്ത് കൂടിക്കാഴ്ച

18 May, 2017

+ -
image

 

ജോര്‍ദാനിലെയും ഈജിപ്തിലെയും പ്രാദേശിക വിഷയങ്ങള്‍ ചര്‍ച്ചചെയത് ജോര്‍ദാന്‍ രാജാവ് അബ് ദുല്ലയും ഈജിപ്ത് പ്രസിഡണ്ട് അബ്ദുല്‍ ഫത്താഹ് അല്‍ സീസിയും കൈറോയില്‍ കൂടിക്കാഴ്ച നടത്തി. അല്‍ ഇത്തിഹാദ് കൊട്ടാരത്തില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച കാര്യഗൗരവത്തില്‍ ചര്‍ച്ച ചെയ്തു. രാജ്യസമാധാനം,സുരക്ഷ, ഭീകരവാദം തുടങ്ങിയ വിഷയങ്ങളെ പ്രതിരോധിക്കാന്‍ കൂടിക്കാഴ്ചയില്‍ പ്രത്യേക പദ്ധതി തയ്യാറാക്കുകയും ചെയ്തു.

 

RELATED NEWS