ന്വൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി സഫറുല്‍ ഇസ്‌ലാം ഖാന്‍

17 July, 2017

+ -
image

മുസ്‌ലിം മജ്‌ലിസെ മുശാവറ മുന്‍ പ്രസിഡന്റും മില്ലിഗസറ്റ് എഡിറ്ററുമായി ഡോ.സഫറുല്‍ ഇസ്‌ലാം ഖാനെ ഡല്‍ഹിയിലെ ന്വൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി ആം ആദമി സര്‍ക്കാര്‍ നിയമിച്ചു.
മൂന്ന വര്‍ഷത്തേക്കാണ് പുതിയ നിയമനം. പുനസംഘടിപ്പിച്ച കമ്മീഷനില്‍ അനസ്താസിയ ഗില്‍, കര്‍താര്‍സിങ്ങ് കോച്ചാര്‍ തുടങ്ങിയവരും അംഗങ്ങളായുണ്ട്.
മാഞ്ചസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന ഇസ് ലാമിക് സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ സഫറുല്‍ ഇസ് ലാം ഖാന്‍  വഹീദുദ്ധീന്‍ ഖാന്റെ മകനും കൂടിയാണ്.