സിറിയയിലെ യു.എസ് അധിനിവേശത്തിനെതിരെ യുദ്ധ വിരുദ്ധ കാമ്പയിനുമായി ലണ്ടന്‍

21 April, 2017

+ -
image

 

സിറിയയിലും അഫ്ഗാനിലുമുള്ള അമേരിക്കന്‍ ആധിപത്യത്തിനെതരെ യുദ്ധ വിരുദ്ധ കാമ്പയിനുമായി ലണ്ടന്‍.
അമേരിക്കയുടെ സിറിയയിലും  അഫ്ഗാനിലുമുള്ള വ്യോമാക്രമണമടക്കുമുള്ള നിരവധി അധിനിവേശങ്ങള്‍ക്കെതിരെ യുദ്ധ വിരുദ്ധ കാമ്പയിനുമായാണ് ഒരുകൂട്ടം പ്രതിഷേധക്കാര്‍ യു.എസ് എംബസിക്കു മുന്നില്‍ എത്തിയത്. ട്രംപിന്റെ അതിക്രമങ്ങള്‍ നിറുത്തുക, സമാധാനമാണ് ആഗ്രഹിക്കുന്നത് തുടങ്ങിയ പ്ലക്കാര്‍ഡുകളും സമരക്കാര്‍ കയ്യിലേന്തിയിരുന്നു.