വെളിച്ചമില്ലാതെ ഫലസ്ഥീന്‍ ജീവിതം ദുരിതത്തിലാവുന്നു

21 April, 2017

+ -
image

 

വെളിച്ചം ലഭിക്കാതെ ഫലസ്ഥീനിയന്‍ ജനത ദുരിതത്തിലാവുന്നു.
ഗാസയിലെ ഖാന്‍ യൂനുസ് പ്രവിശ്യയിലാണ് വെളിച്ചവും ഗ്യാസുമില്ലാതെ ഫലസ്ഥീനിയന്‍ ജനത ഇരുട്ടില്‍ തപ്പുന്നത്. പവര്‍കട്ടും ഗ്വാസ് ഇല്ലായ്മയും അവരുടെ ജീവിതം കൂടുതല്‍ പ്രയാസത്തിലേക്കാണ് തള്ളിവിടുന്നത്.താമസിക്കാനും ഭക്ഷണം പാകം ചെയ്യാനും ഏറെ ബുദ്ധിമുട്ടാണ് ഇപ്പോള്‍ ഖാന്‍ യൂനിസ് പ്രവിശ്യയില്‍.

 

RELATED NEWS