അബ്ബാസിയ്യ ഖിലാഫത്തിന്റെ ഭാഗമായിരുന്ന പേര്‍ഷ്യ, ഇറാഖ്, കിഴക്കനേഷ്യ, അസര്‍ബൈജാന്‍ തുടങ്ങിയ രാജ്യങ്ങളെ ഷിയാ മതത്തിലേക്ക് മതം മാറ്റിയത്തിനു പിന്നില്‍  മുത്വലാഖ് വഹിച്ച പങ്ക് ഭീകരമായിരുന്നു.
ഖുദാ ബന്ദഹ് ഷാ തന്റെ പത്‌നിയോട് ചൂടായി അവളെ മൂന്നും ചൊല്ലി. കോപം അടങ്ങിയപ്പോള്‍ സങ്കടമായി. അവളെ തിരിച്ചെടുക്കണം. കൊട്ടാരത്തിലെയും പുറത്തെയും ഉലമാക്കളുമായി സംസാരിച്ചു. അവരെ ഒന്നിച്ചിരുത്തി ചര്‍ച്ച ചെയ്തു. അഹ്ലുസ്സുന്നയില്‍ പെട്ട  സകല പണ്ഡിത രും 'യാതൊരു ഉപായവുമില്ല' ന്ന് കട്ടായം പ്രഖ്യാപിച്ചു. പഴുതുകള്‍ ഒട്ടും ഇല്ലെന്നും ഇക്കാര്യത്തില്‍ മുസ്ലിം സമുദായത്തില്‍ ആര്‍ക്കിടയിലും 'ഖീല' ഇല്ലെന്നും അവര്‍ പ്രസ്താവിച്ചു.
പ്രതിസന്ധിയിലായ രാജാവിനെ രക്ഷപ്പെടുത്താന്‍ മന്ത്രിമാര്‍ കൂലങ്കഷമായി ആലോചിച്ചു. അങ്ങനെയാണ് ഹില്ല എന്ന നാട്ടിലെ ഒരു മൌലാനയെ കുറിച്ച് അറിയാന്‍ ഇടയായത്. ഹസന്‍ ബ്‌നുല്‍ മുതഹ്ഹിര്‍ ഹില്ലി എന്ന ശിയാ മൌലാനയായിരുന്നു അദ്ദേഹം. മൂന്നും ഒന്നിച്ചു ചൊല്ലിയാല്‍ ഒന്നായേ പരിഗണിക്കുകയുള്ളൂ എന്ന പിഴച്ച വാദമാ യിരുന്നു അയാള്ക്കുണ്ടായിരുന്നത്. അയാള്‍ രാജ സന്നിധിയില്‍ വന്ന് ഫത് വാ കൊടുത്തു; രാജാവ് ഭാര്യയെ തിരിച്ചെടുത്തു.അതോടെ രാജാവ് കൂറുമാറി. അഹ്ലുസ്സുന്ന ഉലമാക്കളെ കൊട്ടാരത്തില്‍ നിന്നും പിരിച്ചുവിട്ടു. ശിയാ മൌലാനയെ രാജ്യത്തിന്റെ കൊട്ടാര പണ്ഡിതന്‍ ആക്കി. രാജാവും അടുത്ത ബന്ധുക്കളും മന്ത്രിമാരും ഷിയാ മതത്തിലേക്ക് ചുവടുമാറി. രാജ്യമാകെയും ഷിയാ നടപടികള്‍ തുടങ്ങാന്‍ ആഹ്വാനം ചെയ്തു. ഖുതുബകളില്‍ 'പന്ത്രണ്ട് ഇമാമുകളെ' വാഴ്ത്താനും സ്വഹാബികളെ പഴിക്കാനും തുടങ്ങി. രാജാവിന്റെ മതത്തിലേക്ക് മാറാന്‍ വിസമ്മതിച്ചവര്‍ക്ക് പീഡനം എല്‌ക്കേണ്ടിവന്നു. രക്ഷപ്പെട്ട സുന്നി ഉലമാക്കള്‍ പതുക്കെ നാടു വിട്ടു.  സുന്നി സാംസ്‌കാരിക ചിഹ്ന്‌നങ്ങള്‍ നശിപ്പിക്കപ്പെട്ടു.. പിന്നീട്, തുര്‍ക്കിയിലെ ഉസ്മാനിയ്യ ഖിലാഫത്തിനെതിരെ നിത്യ ശല്യമായി വര്‍ത്തിച്ച , കുപ്രസിദ്ധരായ സ്വഫവികള്‍ മുളച്ചു വന്നത് മുത്വലാഖ് മതം മാറ്റിയ ഭൂമികയില്‍ നിന്നാണ്.
ശൈഖുല്‍ ഇസ്ലാമിന്റെ ഭീകര പാളിച്ച കളില്‍ ഒന്നാണ് മുത്വലാഖ് സംബന്ധമായ വാദം. മുകളില്‍ പരാമര്‍ശിച്ച ഹില്ലി മൌലാന അടക്കമുള്ള ഷിയാ വേഷങ്ങളെ നിശിതമായും സമര്‍ത്ഥമായും അതുല്യമായും തന്റെ അത്യപാര ജ്ഞാനം കൊണ്ട് നിരൂപിച്ച 'സ്വിറാത്തുല്‍ മുസ്തഖീം' രചിച്ച ശൈഖുല്‍ ഇസ്ലാം, അഹ്ലുസ്സുന്നയ്ക്ക് പരിചയമില്ലാത്ത 'മുത്വലാഖ് നിഷേധ വാദം' എങ്ങനെ ശിയാക്കളില്‍ നിന്നും കടമെടുത്തു എന്നാലോചിച്ച് ഒരെത്തും പിടിയും ലഭിച്ചിട്ടില്ല.. ഏതായാലും ശൈഖുല്‍ ഇസ്ലാമിനെതിരെ ഏറ്റവും രൂക്ഷമായ നിലപാട് എടുക്കാന്‍ അന്നത്തെയും എന്നത്തെയും അഹ്ലുസ്സുന്ന ജ്ഞാന നേതൃത്വങ്ങളെ പ്രേരിപ്പിച്ച പ്രധാന സംഗതികളില്‍ ഒന്നാണ് ശൈഖുല്‍ ഇസ്ലാമിന്റെ മുത്വലാഖ് നിഷേധം. എത്രയെത്ര സമകാലികര്‍ അതിനെതിരെ ഗ്രന്ഥ രചന നടത്തിയിട്ടുണ്ട്?!
നൂറ്റാണ്ടുകള്‍ക്ക് ശേഷം, ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് തുടങ്ങിയ നവോന്മേഷ പ്രവര്‍ത്തനങ്ങളെ  തുരന്നു നശിപ്പിക്കാന്‍ അതിനകത്ത് കയറിയ റാഫിദീ ആയ ജമാലുദ്ധീനും സംഘവും (ഈജിപ്ഷ്യന്‍ സലഫിസം) ശൈഖുല്‍ ഇസ്ലാമിന്റെ മുത്വലാഖ് നിഷേധ ത്തിന് പുതിയ മാര്‍ക്കെറ്റ് കണ്ടെത്തി. സലഫികള്‍ അങ്ങനെ ലോക വ്യാപകമായി റാഫിദീ വാദത്തിന്റെ പ്രചാരകരായി.കൊടിയ ശത്രുക്കളുടെ 'മുഖ വാദ'ങ്ങള്‍ പ്രചരിപ്പിക്കുന്നവരായി അവരുടെ പ്രതിയോഗികള്‍ പ്രവര്‍ത്തിക്കുന്ന രംഗം കൌതുകമുണര്‍ത്തുന്ന സംഗതിയാണ്.  ആദര്‍ശ ചരിത്രത്തില്‍ നാം കാണുന്ന കൗതുകങ്ങള്‍ ഇതുപോലെ പലതുമുണ്ട്.   

മുത്വലാഖ് നിരോധനം : അധികാര കേന്ദ്രങ്ങളിലെ ശിഈ ആധിപത്യം..ഇസ്ലാം വിരുദ്ധ ഭരണ സംവിധാനങ്ങളുടെ ചെരുപ്പ് തുടക്കുന്ന, വിഴുപ്പ് ചുമക്കുന്ന കഴുതകളായി തരം താഴുന്ന ശിയാക്കളുടെ ചരിത്രം ഫാഷിസ്റ്റ് ഭരണ കാലത്തിലും തുടരുകയാണ്. യൂറോപ്യന്‍ അധിനിവേശ ശക്തികളുടെ 'അടിയന്‍'മാരായി സേവനം ചെയ്തുപോന്ന ശിയാ കുടുംബങ്ങളുടെ പിന്‍ തലമുറ അവരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതില്‍ ഒട്ടും കൃത്യവിലോപം വരുത്തിയിട്ടില്ല എന്ന് വ്യക്തം.മുത്ത്ആ വിവാഹം, പ്രകൃതി വിരുദ്ധ ലൈംഗികത തുടങ്ങിയ ഉദാര ലൈംഗികത പ്രോത്സാഹിപ്പിക്കുന്ന ഷിയാ സംസ്‌കൃതി യുടെ ഭാഗമായിരുന്നു മുത്വലാഖ് നിലപാടും. വ്യഭിചാരം അവര്‍ക്ക് ഒരു വലിയ പ്രശ്‌നമേ അല്ല. ആധുനിക ഇറാനിലും മറ്റു ഷിയാ നാടുകളിലും ഭീതിതമായി കാണപ്പെടുന്ന 'തന്ത യില്ലാത്ത മക്കള്‍' പടിഞ്ഞാറന്‍ നാടുകളെ പ്പോലും പിന്നിലാക്കി ക്കഴിഞ്ഞു.