അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഈ സംഭവം നടന്നത് ബദ്ർ യുദ്ധ വേളയിലായിരുന്നു (താരീഖ് ഇബ്നി ഹിശാം, അൽ ഇസ്വാബഃ,)


NB: ഇത്തരം ചോദ്യങ്ങൾ വല്ല ക്വിസ് മൽസരത്തിന്റേയും ഭാഗമാണെങ്കിൽ ദയവായി ഇവിടെ ചോദിക്കരുത്, മസ്അല സംബന്ധമായ വിഷയങ്ങളാണ് ഇവിടെ പരിഗണിക്കപ്പെടുക, സഹകരിക്കുമല്ലോ.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ..