അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


മുറിവിൽ നിന്ന് ഒലിക്കുന്ന നീരിന് പകർച്ചയുണ്ടെങ്കിൽ (അഥവാ അതിന്റെ നിറം, രുചി, വാസന എന്നിവയ്ക്ക് വ്യത്യാസമുണ്ടെങ്കിൽ) അത് നജസാണ് എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. എന്നാൽ അങ്ങനെ പകർച്ചയില്ലെങ്കിൽ അത് ശുദ്ധിയുള്ളതാണ് (ശറഹുൽ മുഹദ്ദബ്,).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ..