അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


വുളൂഇന്റെ തുടക്കത്തിൽ ചൊല്ലുന്ന ദുആ അപ്പോള് ചൊല്ലലാണ് സുന്നത്ത്. അവയവങ്ങൾ കഴുകുമ്പോൾ അത് ആവർത്തിക്കൽ സുന്നത്തില്ല. (ഫത്ഹുൽ മുഈൻ)


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.