അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. 


പുരുഷന് സ്വര്‍ണ്ണം നിഷിദ്ധമാണ്. അത് വിവാഹ ദിനത്തിലാണെങ്കിലും അതു തന്നെയാണ് വിധി. നല്ല ഒരു ജീവിതം തുടങ്ങുന്നതിനു ശുഭലക്ഷണമായി വിവാഹ ദിവസം ഹറാമുകളില്‍ നിന്ന് പ്രത്യേകം മാറി നില്‍കുകയാണ് വേണ്ടത്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.