അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


പാമ്പേഴ്സ് അഥവാ ഡയപ്പർ ഇട്ട കുട്ടിയുടെ പാമ്പേഴ്സിലോ ദേഹത്തിലോ വസ്ത്രത്തിലോ നജസുണ്ടെങ്കിൽ ആ നജസോടെയാണ് കുട്ടി നിസ്കരിക്കുന്നവന്റെ ദേഹത്തിൽ കയറി നിൽക്കുന്നത് അല്ലെങ്കിൽ നിസ്കരിക്കുന്നവനെ ചേർന്നു നിൽക്കുന്നത് അല്ലെങ്കിൽ നിസ്കരിക്കുന്നവനെ പിടിക്കുന്നത് എങ്കിൽ അയാളുടെ നിസ്കാരം ബാത്വിലാകും (നിഹായ)   


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.