അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


മുറിയില്‍ നിന്നൊലിക്കുന്ന നീര് നിറംമാറ്റമോ വാസനയോ ഉണ്ടെങ്കില്‍ നജസാണ്. വാസന, നിറപ്പകര്‍ച്ച എന്നിവയില്ലെങ്കില്‍ അതു ശുദ്ധിയാണ്. 


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.