ജനാബത്തുകാരിയായ ഒരു സ്ത്രീക് ഹൈള് രക്തം വന്നാൽ അവൾ , ഹൈള് അവസാനിക്കുന്നതിനു മുമ്പായി ജനാബത്തു കുളി കുളിക്കേണ്ടതുണ്ടോ

ചോദ്യകർത്താവ്

Jafar

Jul 17, 2017

CODE :Par8761

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജനാബതുള്ള സ്ത്രീക്ക് ഹൈള് രക്തം വന്നാല്‍ ഹൈള് മുറിഞ്ഞതിനു ശേഷമേ കുളി നിര്‍ബന്ധമാവൂ. ഹൈള് രക്തം മുറിയുന്നതിനു മുമ്പ് ജനാബതിന് വേണ്ടി കുളിച്ചാല്‍  ആ കുളി ശരിയാവുകയില്ല. കാരണം ആ കുളി കൊണ്ട് ഒരു ഉപകാരവുമില്ല. ഹൈള് രക്തം മുറിഞ്ഞതിന് ശേഷം ഒരു കുളി മാത്രമേ നിര്‍ബന്ധമാവൂ. ഏതെങ്കിലുമൊന്നിന്‍റെ നിയ്യത് കൊണ്ട് കുളിച്ചാല്‍ തന്നെ രണ്ടില്‍ നിന്നും ശുദ്ധിയാവും.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter