ഇൻഷുറൻസിനെ കുറിച്ചുള്ള ഷാഫി മദ്ഹബ് കാഴ്ചപ്പാട് എന്താണ് ?

ചോദ്യകർത്താവ്

hassan

May 6, 2017

CODE :Fin8512

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും. അന്ത്യപ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ സ്വലാതും സലാമും വര്‍ഷിക്കുമാറാവട്ടെ.

വിലയിലോ വില്‍പന വസ്തു/സേവനങ്ങളിലോ അനിശ്ചിതത്ത്വമുള്ള ഇടപാടുകള്‍ അനുവദനീയമല്ല. അതില്‍ വഞ്ചനക്കുള്ള സാധ്യതകളേറെയാണെന്നതാണ് അതി നിരോധിക്കുന്നതിലെ യുക്തി. താഴെ കൊടുത്ത ഹദീസാണ് അത് അനുവദനീയമല്ലെന്നു പറയാനുള്ള അടിസ്ഥാനം.

കൂടുതല്‍ വായനക്കായി താഴെ കൊടുത്ത കണ്ണികള്‍ സന്ദര്‍ശിക്കുക:

ഇസ്‍ലാമിക നിയമങ്ങളും ഇന്‍ഷൂറന്‍സ് പദ്ധതിയും

സാമ്പത്തിക ഇടപാടുകള്‍: അടിസ്ഥാന പാഠങ്ങള്‍‍ 
മോട്ടോര്‍ ഇന്‍ഷൂറന്‍സ് ക്ലൈം ചെയ്യാമോ

മെഡിക്കല്‍ ഇന്‍ഷൂറന്‍സ് കാര്‍ഡ്

സംഘടനകള്‍ നടത്തുന്ന ഇന്‍ഷൂറന്‍സ്

ഇന്‍ഷൂറന്‍‌സ് ഹെല്‍ത് കാര്‍ഡ് ഉപയോഗിച്ചുള്ള ചികിത്സ

കുടുംബശ്രീ ഇന്‍ഷൂറന്‍സ്

എല്‍ ഐ സി ഇന്‍ഷൂറന്‍സ്

ഇ. എസ്. ഐ. ആനൂകൂല്യം സ്വീകരിക്കാമോ

ഹെല്‍ത് ഇന്‍ഷൂറന്‍സില്‍ നിന്നും ലഭിക്കുന്ന സംഖ്യക്ക് ആവശ്യമായ മരുന്ന് വാങ്ങി ബാക്കിയുള്ളത് കൊണ്ട് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാമോ?

കെഎംസിസി വെല്‍ഫയര്‍ സെല്ലിന്റെ ഭാഗമായി അതിലുള്ള മെമ്പര്‍മാര്‍ ചേര്‍ന്ന് എല്ലാ വര്‍ഷവും 100 ദിര്‍ഹംസ് വെച്ച് എടുക്കുകയും ആരെങ്കിലും മരിച്ചാല്‍ 3 ലക്ഷവും അപകടം പറ്റിയാല്‍ ഒന്നര ലക്ഷവും ലഭിക്കും ഇതൊരു സഹായ നിധി എന്ന് പറയുന്നു ഇത് അനുവദനീയമാണോ?

കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

 

 

ASK YOUR QUESTION

Voting Poll

Get Newsletter